കോട്ടയം
ഏറ്റുമാനൂരിൽ പോലീസിനെ കണ്ട് ചിതറിയോടിയ യുവാക്കളിൽ ഒരാളുടെ മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍
Apr 22, 2024 20:21 IST
1 Min read
സ്ഥാനാര്‍ഥിയുടെ പാര്‍ട്ടിയില്‍ നിന്നുള്ള തുടര്‍ച്ചയായ കൊഴിഞ്ഞുപോക്കിനെ തുടര്‍ന്നു കോട്ടയത്തെ യുഡിഎഫ് ക്യാമ്പ് അസ്വസ്ഥര്‍. ജനകീയ വിഷയങ്ങള്‍ ഉന്നയിച്ചു വോട്ടുതേടേണ്ട സമയം കേരളാ കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ക്കു മറുപടി പറയേണ്ട അവസ്ഥയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. സ്ഥാനാര്‍ഥിയുടെ സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിലെ നേതാക്കളുടെ നിസഹകരണവും തലവേദന
Apr 22, 2024 20:10 IST
1 Min read
കോട്ടയം യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് ഒരു വര്‍ഷത്തിനിടെ 12 കോടിയുടെ കള്ളപ്പണ നിക്ഷേപമെന്ന് പരാതി ? സ്റ്റാമ്പ് ഡ്യൂട്ടിയടക്കം ഒരു കോടി രൂപയുടെ നികുതി വെട്ടിപ്പ് ? മകനു നികുതി വെട്ടിപ്പുകാരുടെ സങ്കേതമായ മൗറീഷ്യസില്‍ ബാങ്ക് അക്കൗണ്ട്. സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ച കണക്കുകളില്‍ സ്വത്തിനു വിലകുറച്ചു കാണിച്ചതുള്‍പ്പെടെയുള്ള വിവരങ്ങളുമായി ഇലക്ഷന് കമ്മീഷന് പരാതി
Apr 22, 2024 18:23 IST
3 Min read