ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ച് പ്രതികാരിക്കാതെ ഒരു സിനിമയുടെ പ്രൊമോഷനു വേണ്ടി സംസാരിക്കുന്നതെന്തിന് ? കേരള മുഖ്യമന്ത്രിക്ക്‌ ഒരു തുറന്ന കത്ത്‌

അങ്ങ്‌ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന സ്ഥാനത്താണ് ഇരിക്കുന്നത്‌.. അത്‌ അങ്ങ്‌ പലപ്പോഴും മറന്നുപൊകുന്നുവോ? അതിന്റെ മഹത്വം താങ്കൾ പലപ്പോഴും മറന്നുപൊകുന്നുവോ?

×