ഇനി ഓരോ വര്‍ഷത്തെയും പ്രധാനദിനങ്ങൾ ചോദിക്കുമ്പൊ അറിയില്ല എന്നു പറയരുത്. സേവ് ചെയ്ത് സൂക്ഷിക്കൂ

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, September 7, 2017

ഇനി ഓരോ വര്‍ഷത്തെയും പ്രധാനദിനങ്ങൾ ചോദിക്കുമ്പൊ അറിയില്ല എന്നു പറയരുത്. വേഗം പഠിച്ചോളൂ. സേവ് ചെയ്ത് സൂക്ഷിക്കൂ ..

ജനുവരി മാസത്തിലെ ദിനങ്ങൾ

ജനുവരി 1 – ആഗോളകുടുംബദിനം
ജനുവരി 1 – ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം
ജനുവരി 9 – ദേശീയ പ്രവാസി ദിനം
ജനുവരി 10 – ലോകചിരിദിനം
ജനുവരി 12 – ദേശീയ യുവജനദിനം
ജനുവരി 15 – ദേശീയ കരസേനാ ദിനം
ജനുവരി 23 – നേതാജി ദിനം (ദേശ്പ്രേ ദിവസ്)
ജനുവരി 24 – ദേശീയ ബാലികാ ദിനം
ജനുവരി 25 – ദേശീയ വിനോദസഞ്ചാരദിനം
ജനുവരി 26 – റിപ്പബ്ലിക് ദിനം
ജനുവരി 26 – ലോകകസ്റ്റംസ് ദിനം
ജനുവരി 30 – രക്തസാക്ഷി ദിനം
ജനുവരി 30 – ലോക കുഷ്ഠരോഗനിവാരണ ദിനം

ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ

ഫെബ്രുവരി 2 – ലോക വെറ്റ്ലാൻഡ് ദിനം
ഫെബ്രുവരി 4 – ലോക അർബുദ ദിനം
ഫെബ്രുവരി 12 – ഡാർവ്വിൻ ദിനം
ഫെബ്രുവരി 14 – വാലന്റൈൻസ് ദിനം
ഫെബ്രുവരി 20 – അരുണാചൽ പ്രദേശ് ദിനം
ഫെബ്രുവരി 21 – അന്താരാഷ്ട്ര മാതൃഭാഷാ ദിനം
ഫെബ്രുവരി 22 – ചിന്താദിനം
ഫെബ്രുവരി 24 – ദേശീയ എക്സൈസ് ദിനം
ഫെബ്രുവരി 28 – ദേശീയ ശാസ്ത്രദിനം

മാർച്ച് മാസത്തിലെ ദിനങ്ങൾ

മാർച്ച് 4 – ദേശീയ സുരക്ഷാദിനം
മാർച്ച് 4 – ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
മാർച്ച് 8 – ലോക വനിതാ ദിനം
മാർച്ച് 15 – ലോക ഉപഭോക്തൃ ദിനം
മാർച്ച് 15 – ലോക വികലാംഗദിനം
മാർച്ച് 18 – ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
മാർച്ച് 21 – ലോക വനദിനം
മാർച്ച് 21 – ലോക വർണ്ണവിചനദിനം
മാർച്ച് 22 – ലോക ജലദിനം
മാർച്ച് 23 – ലോക കാലാവസ്ഥാ ദിനം
മാർച്ച് 24 – ലോക ക്ഷയരോഗ നിവാരണ ദിനം
മാർച്ച് 27 – ലോക നാടകദിനം

ഏപ്രിൽ മാസത്തിലെ ദിനങ്ങൾ

ഏപ്രിൽ 1 – ലോക വിഡ്ഢി ദിനം
ഏപ്രിൽ 2 – ലോക ബാലപുസ്തകദിനം ദിനം
ഏപ്രിൽ 2 – ലോക ഓട്ടിസം അവയർനസ്സ് ദിനം
ഏപ്രിൽ 2 – ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം
ഏപ്രിൽ 5 – ലോക കപ്പലോട്ട ദിനം
ഏപ്രിൽ 6 – ഉപ്പുസത്യാഗ്രഹ ദിനം
ഏപ്രിൽ 7 – ലോകാരോഗ്യദിനം
ഏപ്രിൽ 12 – അന്തർദ്ദേശീയ വ്യോമയാന ദിനം
ഏപ്രിൽ 13 – ജാലിയൻ വാലാബാഗ് ദിനം
ഏപ്രിൽ 14 – അംബേദ്കർ ദിനം
ഏപ്രിൽ 15 – ലോക ഗ്രന്ഥശാലാധികാരി ദിനം
ഏപ്രിൽ 17 – ലോക ഹീമോഫീലിയ ദിനം
ഏപ്രിൽ 18 – ലോക പൈതൃകദിനം
ഏപ്രിൽ 21 – ലോക സോക്രട്ടീസ് ദിനം
ഏപ്രിൽ 22 – ലോക ഭൗമദിനം
ഏപ്രിൽ 23 – ലോക പുസ്തക ദിനം
ഏപ്രിൽ 24 – ദേശീയ മാനവ ഏകതാദിനം
ഏപ്രിൽ 24 – ദേശീയ പഞ്ചായത്ത് ദിനം
ഏപ്രിൽ 26 – ബൗദ്ധിക സ്വത്തവകാശ ദിനം
ഏപ്രിൽ 29 – ലോക നൃത്തദിനം

മേയ് മാസത്തിലെ ദിനങ്ങൾ

മേയ് 1 – ലോക തൊഴിലാളിദിനം
മേയ് 3 – പത്രസ്വാതന്ത്ര്യദിനം
മേയ് 3 – സൗരോർജ്ജദിനം
മേയ് 6 – ലോക ആസ്ത്മാ ദിനം
മേയ് 8 – ലോക റെഡ്ക്രോസ് ദിനം
മേയ് 11 – ദേശീയ സാങ്കേതിക ദിനം
മേയ് 12 – ആതുര ശുശ്രൂഷാ ദിനം
മേയ് 13 – ദേശീയ ഐക്യദാർഡ്യദിനം
മേയ് 15 – ദേശീയ കുടുംബദിനം
മേയ് 16 – സിക്കിംദിനം
മേയ് 17 – ലോകവിദൂര വാർത്താവിനിമയദിനം
മേയ് 21 – ഭീകരവാദവിരുദ്ധ ദിനം
മേയ് 22 – ജൈവ വൈവിധ്യദിനം
മേയ് 24 – കോമൺവെൽത്ത് ദിനം
മേയ് 27 – നെഹ്രുവിന്റെ ചരമ ദിനം
മേയ് 29 – എവറസ്റ്റ് ദിനം
മേയ് 31 – ലോക പുകയിലവിരുദ്ധദിനം

ജൂൺ മാസത്തിലെ ദിനങ്ങൾ

ജൂൺ 4 – അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം
ജൂൺ 5 – ലോക പരിസ്ഥിതി ദിനം
ജൂൺ 6 – അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം
ജൂൺ 8 – ലോകസമുദ്ര ദിനം
ജൂൺ 14 – ലോക രക്തദാന ദിനം
ജൂൺ 14 – മരുഭൂമി- മരുവൽക്കരണദിനം
ജൂൺ 18 – പിതൃദിനം
ജൂൺ 18 – ഗോവ സ്വാതന്ത്ര്യദിനം
ജൂൺ 19 – വായനാദിനം
ജൂൺ 20 – ലോക അഭയാർത്ഥി ദിനം
ജൂൺ 21 – പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച)
ജൂൺ 21 – ലോക സംഗീതദിനം
ജൂൺ 25 – യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
ജൂൺ 26 – അടിയന്തരാവസ്ഥ വിരുദ്ധദിനം
ജൂൺ 26 – ലോക ലഹരിവിരുദ്ധദിനം
ജൂൺ 26 – പൾസ് പോളിയോ വാക്സിനേഷൻ ദിനം
ജൂൺ 28 – ലോക ദാരിദ്ര്യദിനം
ജൂൺ 29 – സ്റ്റാറ്റിസ്റ്റിക്കൽ ദിനം

ജൂലൈ മാസത്തിലെ ദിനങ്ങൾ

ജൂലൈ 1 – ഡോക്ടടേഴ്സ് ദിനം
ജൂലൈ 1 – ലോകആർക്കിടെക്ചറൽ ദിനം
ജൂലൈ 8 – പെരുമൺ ദുരന്ത ദിനം
ജൂലൈ 11 – ലോകജനസംഖ്യാ ദിനം
ജൂലൈ 16 – ദേശീയ സ്കൂൾ സുരക്ഷാ ദിനം
ജൂലൈ 26 – കാർഗിൽ വിജയദിനം

ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ

ആഗസ്റ്റ് 3 – ദേശീയ ഹൃദയശസ്ത്രക്രിയാദിനം
ആഗസ്റ്റ് ആദ്യ ഞായർ – അന്തർദ്ദേശീയ സൗഹൃദദിനം
ആഗസ്റ്റ് 6 – ഹിരോഷിമാ ദിനം
ആഗസ്റ്റ് 8 – ലോക വയോജനദിനം
ആഗസ്റ്റ് 9 – ക്വിറ്റ് ഇന്ത്യാദിനം
ആഗസ്റ്റ് 9 – നാഗസാക്കി ദിനം
ആഗസ്റ്റ് 12 – ലോക യുവജന ദിനം
ആഗസ്റ്റ് 15 – ഇന്ത്യൻ സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 20 – ദേശീയ സദ്ഭാവനാ ദിനം ആഗസ്റ്റ്21- സുവിത്ത് ദിനം
ആഗസ്റ്റ് 22 – സംസ്കൃതദിനം
ആഗസ്റ്റ് 29 – ദേശീയ കായികദിനം

സെപ്തംബർ മാസത്തിലെ ദിനങ്ങൾ

സെപ്തംബർ 2 – ലോക നാളീകേരദിനം
സെപ്തംബർ 4 – അന്തർദേശീയ പിങ്ക് ഹിജാബ് ദിനം
സെപ്തംബർ 5 – ദേശീയ അധ്യാപകദിനം
സെപ്തംബർ 8 – ലോക സാക്ഷരതാ ദിനം
സെപ്തംബർ 10 – ലോക സൂയിസൈഡ് പ്രിവൻഷൻ ദിനം
സെപ്തംബർ 14 – ഹിന്ദിദിനം
സെപ്തംബർ 15 – എഞ്ചിനിയേഴ്സ് ദിനം
സെപ്തംബർ 16 – ഓസോൺദിനം
സെപ്തംബർ 21 – അൾഷിമേഴ്സ്ദിനം
സെപ്തംബർ 21 – ലോകസമാധാനദിനം
സെപ്തംബർ 25 – സാമൂഹ്യനീതി ദിനം
സെപ്തംബർ 22 – റോസ് ദിനം
സെപ്തംബർ 26 – ദേശീയ
[‬: ദിനം
സെപ്തംബർ 26 – ദേശീയ ബധിരദിനം
സെപ്തംബർ 27 – ലോകവിനോദസഞ്ചാരദിനം

ഒക്ടോബർ മാസത്തിലെ ദിനങ്ങൾ

ഒക്ടോബർ 1 – ലോകവൃദ്ധദിനം
ഒക്ടോബർ 1 – ലോക പച്ചക്കറി ദിനം
ഒക്ടോബർ 1 – ലോക സംഗീത ദിനം
ഒക്ടോബർ 1 – ലോകരക്തദാന ദിനം
ഒക്ടോബർ 2 – അന്താരാഷ്ട്ര അഹിംസാദിനം
ഒക്ടോബർ 2 – ദേശീയ സേവനദിനം
ഒക്ടോബർ 3 – ലോകപ്രകൃതി ദിനം
ഒക്ടോബർ 3 – ലോകആവാസ ദിനം
ഒക്ടോബർ 4 – ലോകമൃഗക്ഷേമദിനം
ഒക്ടോബർ 5 – ലോകഅധ്യാപക ദിനം
ഒക്ടോബർ 6 – ലോകഭക്ഷ്യസുരക്ഷാ ദിനം
ഒക്ടോബർ 6 – ലോകവന്യജീവി ദിനം
ഒക്ടോബർ 8 – ദേശീയ വ്യോമസേനാ ദിനം
ഒക്ടോബർ 9 – ലോകതപാൽ ദിനം
ഒക്ടോബർ 10 – ദേശീയ തപാൽ ദിനം
ഒക്ടോബർ 10 – ലോക മാനസികാരോഗ്യദിനം
ഒക്ടോബർ 12 – ലോകകാഴ്ചാ ദിനം
ഒക്ടോബർ 13 – ലോക കലാമിറ്റി നിയന്ത്രണ ദിനം
ഒക്ടോബർ 13 – സംസ്ഥാന കായിക ദിനം
ഒക്ടോബർ 14 – ലോക സൗഖ്യ ദിനം
ഒക്ടോബർ 14 – വേൾഡ് സ്റ്റാന്റേർഡ് ദിനം
ഒക്ടോബർ 15 – ലോക വെള്ളച്ചൂരൽ ദിനം
ഒക്ടോബർ 15 – അന്ധ ദിനം
ഒക്ടോബർ 15 – ഹാൻഡ് വാഷിംഗ് ദിനം
ഒക്ടോബർ 16 – ലോക ഭക്ഷ്യദിനം
ഒക്ടോബർ 17 – ദാരിദ്ര്യനിർമ്മാർജ്ജന ദിനം
ഒക്ടോബർ 24 – ഐക്യരാഷ്ട്ര ദിനം
ഒക്ടോബർ 28 – അന്താരാഷ്ട്ര ആനിമേഷൻ ദിനം
ഒക്ടോബർ 30 – ലോക സമ്പാദ്യ ദിനം
ഒക്ടോബർ 31 – ലോക പുനരർപ്പണ ദിനം

നവംബർ മാസത്തിലെ ദിനങ്ങൾ

നവംബർ 1 – കേരളപ്പിറവി
നവംബർ 5 – ലോക വനദിനം
നവംബർ 9 – ദേശീയ നിയമസേവനദിനം
നവംബർ 10 – ദേശീയ ഗതാഗതദിനം
നവംബർ 11 – ദേശീയ വിദ്യാഭ്യാസദിനം
നവംബർ 12 – ലോക പക്ഷിനിരീക്ഷണ ദിനം
നവംബർ 14 – ദേശീയ ശിശുദിനം
നവംബർ 14 – പ്രമേഹദിനം
നവംബർ 19 – ലോക ടോയ്ലറ്റ് ദിനം
നവംബർ 19 – പുരുഷദിനം
നവംബർ 19 – പൗരാവകാശദിനം
നവംബർ 20 – ലോക ഫിലോസഫി ദിനം
നവംബർ 21 – ലോക ടെലിവിഷൻ ദിനം
നവംബർ 24 – എൻ.സി.സി. ദിനം
നവംബർ 25 – ലോക പരിസ്ഥിതി സംരക്ഷണദിനം
നവംബർ 26 – സ്ത്രീധനവിരുദ്ധ ദിനം
നവംബർ 26 – ദേശീയ നിയമ ദിനം
നവംബർ 30 – പഴശ്ശിരാജാ ചരമദിനം,ലോക കമ്പ്യൂട്ടർ സുരക്ഷാദിനം

ഡിസംബർ മാസത്തിലെ ദിനങ്ങൾ

ഡിസംബർ 1 – ലോക എയ്ഡ്സ് ദിനം
ഡിസംബർ 2 – ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
ഡിസംബർ 3 – ഭോപ്പാൽ ദുരന്ത ദിനം
ഡിസംബർ 3 – ലോക വികലാംഗദിനം
ഡിസംബർ 4 – ദേശീയ നാവികദിനം
ഡിസംബർ 5 – മാതൃസുരക്ഷാ ദിനം
ഡിസംബർ 7 – ദേശീയ സായുധസേനാ പതാക ദിനം
ഡിസംബർ 10 – ലോക മനുഷ്യാവകാശ ദിനം
ഡിസംബർ 11 – പർവ്വത ദിനം
ഡിസംബർ 12 – മാർക്കോണി ദിനം
ഡിസംബർ 16 – ദേശീയ വിജയ ദിനം
ഡിസംബർ 18 – ദേശീയ ന്യൂനപക്ഷാവകാശ ദിനം
ഡിസംബർ 18 – അന്താരാഷ്ട്ര അറബി ഭാഷാ ദിനം
ഡിസംബർ 23 – ദേശീയ കർഷക ദിനം
ഡിസംബർ 24 – ദേശയ ഉപഭോക്തൃ ദിനം

×