News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ ഇഡി ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആര്‍ക്കും പറയാനാകില്ല; ഇഡി അന്വേഷിച്ചാലും സംസ്ഥാനം അന്വേഷിച്ചാലും അത് അഴിമതി തന്നെയാണ്; കരുവന്നൂരിന്റെ മറവില്‍ എല്ലാ സഹകരണ ബാങ്കുകളെയും തകര്‍ക്കാന്‍ അനുവദിക്കില്ല. കോണ്‍ഗ്രസിന് അതിനോട് യോജിപ്പില്ലെന്ന് കെ മുരളീധരന്