Advertisment
ജില്ലാ വാര്‍ത്തകള്‍
ഏറ്റുമാനൂര്‍ നഗരസഭയുമായി ബന്ധപ്പെട്ട 35 കേസുകളില്‍ 24 കേസുകളില്‍ അനുകൂല കോടതി വിധി വന്നിട്ടും വിധികള്‍ നടപ്പിലാക്കാന്‍ തയാറാക്കാതെ നഗരസഭ. വാര്‍ഡ് മെമ്പര്‍മാര്‍ക്കോ പ്രതിപക്ഷ നേതാവിനു പോലുമോ വിധി പകര്‍പ്പ് നല്‍കാനും മടി. നഗരസഭയുടെ സ്ഥലം കൈയേറിയത് തിരിച്ചു പിടിക്കാനും നടപടിയില്ല.
കാർഷിക സംസ്കാരം വളർത്തി എടുക്കണം: സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി