Business
കൈനറ്റിക് ഡിഎക്സ് ഇലക്ട്രിക്; 90 കളിലെ കൈനറ്റിക് തിരിച്ചെത്തുന്നു
ഒരു പവൻ സ്വർണത്തിന് ഒരുലക്ഷം ഏറെ അകലെയല്ല. ദീപാവലിയോടെ പവൻ വില ലക്ഷത്തിലെത്തും. സ്വർണവില ഇനിയും റോക്കറ്റിൽ കുതിക്കും. ലോകത്ത് വിശ്വസിക്കാവുന്ന ഏക നിക്ഷേപസാധ്യതയെന്ന നിലയിലേക്ക് സ്വർണ്ണം മാറിയത് വില കുതിക്കാൻ കാരണം. വൻകിടക്കാരും രാജ്യങ്ങളുമെല്ലാം നിക്ഷേപം സ്വർണത്തിലേക്ക് മാറ്റുന്നു. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യം ഇന്ത്യ. ചിങ്ങമാസത്തിലെ വിവാഹക്കാലത്ത് മലയാളികളുടെ പൊന്നുവാങ്ങൽ കടുക്കും
ഇലോൺ മസ്കിനെ കടത്തിവെട്ടി ആഗോള കോടീശ്വരനായി ഒറാക്കിൾ മേധാവി ലാറി എലിസൺ
പി.എം.എഫ്.എം.ഇ പദ്ധതി - 'കോമൺ ഇൻകുബേഷൻ ഫെസിലിറ്റി' മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു