എംഎസ്സി നഴ്‌സിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Friday, July 7, 2017

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ നഴ്‌സിങ് കോളജുകളിലേക്കും സ്വകാര്യ സ്വാശ്രയ നഴ്‌സിങ് കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും എംഎസ്സി നഴ്‌സിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

ജൂലായ് 30 ന് തിരുവനന്തപുരത്ത് വച്ച് പ്രവേശന പരീക്ഷ നടക്കും

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും:  http://www.cee-kerala.org/

×