കേരളാ പി .എസ് .സി .98 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Saturday, November 11, 2017

 

കേരളാ പി .എസ് .സി .98  തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു .3വർഷങ്ങൾക്ക് ശേഷം ഹയർ സെക്കണ്ടറി’ ലാബ് അസിസ്റ്റന്റ് ‘തസ്തികയിലേക്കും കോഴിക്കോട് ജില്ലയിലെ’ സീമാൻ ‘ തസ്തികയിലേക്കും എസ് .എസ് .എൽ .സി .യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം .ലാബ് അസിസ്റ്റന്റ്  തസ്തികയിൽ നിയമനം ലഭിച്ചാൽ പ്രൊബേഷൻ കാലയളവിന് മുൻപായി  പി .എസ് .സി .നടത്തുന്ന’ ലാബ് അറ്റന്റർസ്‌ടെസ്റ്റ് ‘  പാസായാൽ മതി .

ഗാർഡ് ,സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട് .ഡിഗ്രി ആണ് യോഗ്യത .p

www .keralapsc .gov .in എന്ന വെബ്‌സൈറ്റിൽ ഒറ്റ തവണ രെജിസ്റ്റർ ചെയ്തവർക്കാണ് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുക .ഡിസംബർ ആറു വരെ അപേക്ഷിക്കാൻ സാധിയ്ക്കും

×