Advertisment

കൊളസ്‌ട്രോൾ ഇല്ലാതാകാൻ വെളുത്തുള്ളി ഉത്തമമാണ്

author-image
admin
New Update

go

Advertisment

മനുഷ്യരിൽ എല്ലാ പ്രായത്തിലുള്ളവരിലും കാണപ്പെടുന്ന രോഗമാണ് കൊളസ്‌ട്രോൾ .ശരീരത്തിൽ അധികമായി വരുന്ന കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് കൊളസ്‌ട്രോൾ എന്ന രോഗം .ഇത് മരണത്തിനു വരെ കാരണമാകും

 

എന്നാൽ  ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി തൊലി കളഞ്ഞു പച്ചക്ക് തിന്നുന്നത് വളരെ നല്ലതാണ്.മൂന്ന്  അല്ലിയിൽ കൂടരുത് .

Garlic
Advertisment