Advertisment

മലയാളികള്‍ കാത്തിരിക്കുന്ന വിനയൻ ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

New Update

publive-image

കലാഭവൻ മണി എന്ന മലയാളത്തിന്റെ മണിമുത്തിനെ വിനയൻ അഭ്രപാളികളിൽ രാജാമണി എന്ന മികച്ച നടനിലൂടെ അവതരിപ്പിക്കുമ്പോൾ മലയാളി മിനിസ്ക്രീനിലൂടെ നെഞ്ചിലേറ്റിയ കറുത്തമുത്ത്, മാൻഹോളിലെ നായിക രേണു സൗന്ദറും ഒപ്പം ഉണ്ട്. ഒപ്പം ഒട്ടനവധി താരനിരയും. ചിത്രത്തിന്‍റെ മനോഹരമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

kalabhavanmani vinayan
Advertisment