Advertisment

വിറ്റി ഗെയിമുകള്‍ക്ക് ലക്ഷകണക്കിന് ഉപഭോക്താക്കള്‍

New Update

കൊച്ചി:  വിറ്റി ഗെയിംസ് കഴിഞ്ഞ മാസം പുറത്തിറക്കിയ ഇന്‍ബിറ്റ് വീന്‍, റമ്മി കിങ്ങ് എന്നീ കാസിനോ ഗെയിമുകള്‍ക്ക് ലക്ഷകണക്കിന് ഉപഭോക്താക്കള്‍. മൊബൈല്‍ ആപ്ലികേഷനിലൂടെ കാസിനോ ഗെയുമകള്‍ വ്യത്യസ്തവും രസകരവുമായ അനുഭവം നല്‍കുന്ന രീതിയിലാണ് ഗെയിം നിര്‍മ്മിച്ചിരിക്കുന്നത്.

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ഉപഭോക്താക്കളാണ് ഗെയിമുകള്ക്കുള്ളത്. പ്ലേസ്റ്റോറില്‍ നിന്നും നിരവധിപേരാണ് ഗെയിം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഈ കുറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ 4.4 റേറ്റിങ്ങാണ് ഗെയിമിന് ലഭിച്ചിരിയ്ക്കുന്നത്.

mobile games
Advertisment