Advertisment

മദര്‍ തെരേസയുടെ ജീവിതം വെള്ളിത്തിരയിലേക്ക്...ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് സീമ ഉപോദ്ധ്യായ്...ബോളിവുഡിലെയും ഹോളിവുഡിലെയും പ്രശസ്തര്‍ അണിനിരക്കും

author-image
ഫിലിം ഡസ്ക്
Updated On
New Update

നോബല്‍ പുരസ്കാര ജേതാവായ മദര്‍ തെരേസയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തുന്നു. സീമ ഉപോദ്ധ്യായ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

Advertisment

publive-image

ബോളിവുഡിലെയും ഹോളിവുഡിലെയും പ്രശസ്തര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

 

publive-image

Advertisment