Advertisment

സൗദിയിലെ അല്‍ഖുറയാത്തില്‍ അസുഖ ബാധിതനായി ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി.

author-image
admin
New Update

റിയാദ്: അസുഖ ബാധിതനായി സൗദിയില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകാവ് സ്വദേശി ഷൈന മന്‍സിലില്‍ അബ്ദുല്‍ കലാം (64)ആണ് മരിച്ചത്.

publive-image

സൗദിയുടെ വടക്കന്‍ അതിര്‍ത്തി മേഖലയിലെ അല്‍ഖുറയാത്തിലെ ആശുപത്രിയിലാണ് മരണം. കോവിഡ് ബാധിച്ചിരുന്നതായി പറയുന്നു. ഭാര്യ: ജുഹൈറത്ത് ബീവി. മക്കള്‍: ഷൈന, ഷീമര്‍ (ഗള്‍ഫ്). മരുമക്കള്‍: സനോഫര്‍, നിഷ. മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഖബറടക്കും.

Advertisment