Advertisment

നടന്‍ ആദില്‍ ഇബ്രാഹിം വിവാഹിതനായി

author-image
ഫിലിം ഡസ്ക്
New Update

അവതാരകനും, നടനുമായ ആദില്‍ ഇബ്രാഹിം വിവാഹിതനായി. ഇന്നലെ കൊച്ചിയില്‍ വെച്ചായിരുന്നു വിവാഹം. തൃശ്ശൂര്‍ സ്വദേശി നമിതയാണ് വധു.

Advertisment

publive-image

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

പേളി മാണി, ശ്രീനിഷ് അരവിന്ദ്, റോണി, സഞ്ജു ശിവറാം, അനുമോള്‍, ആരിഫ് എംപി, പേളി മാണി, പാര്‍വതി നമ്ബ്യാര്‍, ശില്‍പ ബാല, ഹേമന്ദ് മേനോള്‍, അനു മോഹന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

actor aadhil marriage
Advertisment