Advertisment

‘100’ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

തെന്നിന്ത്യന്‍ താരം അഥര്‍വ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 100. സാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഥര്‍വ ഒരു പൊലീസ് ഓഫീസറുടെ ക്യാരക്ടറുമായാണ് എത്തുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഹന്‍സിക ആണ് ചിത്രത്തിലെ നായികയായ് എത്തുന്നത്. യോഗി ബാബു, രാധ രവി, ഗോപി, ബോസ്, രമ്യ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Advertisment