Advertisment

അൽവാഹ ടൂർസ് ത്വായിഫ് യാത്ര സംഘടിപ്പിക്കുന്നു

New Update

ജിദ്ദ: ചരിത്ര പ്രാധാന്യവും വിനോദ സഞ്ചാര കേന്ദ്രവുമായ ത്വായിഫിലെ വിഖ്യാതമായ ഉക്കാസ് മേള ആസ്വദിക്കുന്നതിന് അൽവാഹ ടൂർസ് അവസരം ഒരുക്കുന്നു. അൽവാഹ ടൂർസിന്റെ "ത്വായിഫ് യാത്ര" ജിദ്ദയിൽ നിന്ന് ആഗസ്ത് 23 വെള്ളി രാവിലെ 8 മണിക്ക് പുറപ്പെടുമെന്നു സംഘാടകർ അറിയിച്ചു.

publive-image

പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://alwahatourtotaif.splashthat.com/ സൈറ്റിലൂടെ യാത്രയിൽ പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾ 0570161587 - 0508372304 നമ്പറിലൂടെ ലഭിക്കുക്കുന്നതുമാണ്.

Advertisment