മൂന്നുദിവസത്തെ ചികിത്സയ്ക്കുശേഷം അ​മി​താ​ഭ് ബ​ച്ച​ന്‍ ആ​ശു​പ​ത്രി വി​ട്ടു

ഫിലിം ഡസ്ക്
Saturday, October 19, 2019

മും​ബൈ: ബോ​ളി​വു​ഡ് താ​രം സൂ​പ്പ​ര്‍ താ​രം അ​മി​താ​ഭ് ബ​ച്ച​ന്‍ മൂന്നുദിവസത്തെ ചികിത്സയ്ക്കുശേഷം ആ​ശു​പ​ത്രി വി​ട്ടു.

പ​തി​വു പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് നാ​നാ​വാ​തി ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്. മൂ​ന്ന് ദി​വ​സം മു​മ്ബാ​യി​രു​ന്നു താ​ര​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

സോ​ണി​യി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന കോ​ന്‍​ബ​നേ​ഗ ക്രോ​ര്‍​പ​തി​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. ബ​ച്ച​ന് ക​ര​ള്‍ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ണ്ടെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ള്‍ വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ്ഥി​രീ​ക​ര​ണ​മി​ല്ല.

×