ലോക മാതൃദിനത്തില്‍ വൈറലായി ശ്രേയയുടെ ”അമ്മക്കവിളിലൊരുമ്മ” ഗാനം

ഫിലിം ഡസ്ക്
Sunday, May 12, 2019

ലോക മാതൃദിനത്തോടനുബന്ധിച്ച് പുതിയ ആല്‍ബവുമായി കുട്ടി ഗായിക ശ്രേയ ജയദീപ്. ”അമ്മക്കവിളിലൊരുമ്മ” എന്ന ഗാനമാണ് ഇപ്പോള്‍ യൂട്യൂബില്‍ വൈറലാവുന്നത്.

കവി പി. കെ. ഗോപിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രേം കുമാര്‍ വടകരയാണ്. കോഴിക്കോട് ചാവറ കള്‍ച്ചറല്‍ സെന്ററും അമല മീഡിയ ഹൗസും ചേര്‍ന്നാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

×