Advertisment

'നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ' ....കമന്റിട്ട ആളിന് അനുസിത്താരയുടെ കിടിലൻ മറുപടി ഇങ്ങനെ

author-image
ഫിലിം ഡസ്ക്
Updated On
New Update

അനുസിത്താരയ്ക്ക് വന്ന ഒരു കമന്റിന് താരം കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

Advertisment

publive-image

നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ 'നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ' എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. അതിന് കിടിലൻ മറുപടിയായി താരം എത്തി.

'നിന്നെപോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന്‍ എന്നെ വിളിക്കുവോ"എന്നായിരുന്നു അനുവിന്റെ മറുപടി. സംഭവം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

anusithara
Advertisment