Advertisment

ഒക്ടോബര്‍ നാലിന് അസുരന്‍ തീയേറ്ററുകളിലേയ്ക്ക്

author-image
ഫിലിം ഡസ്ക്
Updated On
New Update

ധനുഷിനൊപ്പം മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെട്രിമാരന്‍ ചിത്രം 'അസുരന്‍റെ ' സെന്‍സറിംഗ് പൂര്‍ത്തിയായി.

Advertisment

publive-image

'യുഎ' സര്‍ട്ടിഫിക്കേഷനാണ് ചിത്രത്തിന്. മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രവുമായ അസുരന്‍ ഒക്ടോബര്‍ നാലിനാണ് തീയേറ്ററുകളില്‍ എത്തുക.

വട ചെന്നൈ എന്ന പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ ലഭിച്ച ചിത്രത്തിന് ശേഷം

വെട്രിമാരനും ധനുഷും വീണ്ടും ഒരുമിക്കുകയാണ് അസുരനിലൂടെ. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് ചിത്രം.

Advertisment