Advertisment

ബുള്ളറ്റിനോടേറ്റുമുട്ടാൻ വരുന്നു ജാവാ. ബുക്കിങ്ങ് നവംബർ 15 മുതൽ

New Update

Royal Enfield Classic 350 മോട്ടോർ സൈക്കിളിന്റെ അതേ ലുക്കിൽ ഫസ്റ്റ് ജനറേഷൻ ജാവാ മോട്ടോർ സൈക്കിളിന്റെ ഗ്ലോബൽ ഡബ്യു JAWA Classic 300 ഈ വരുന്ന നവംബർ 15 നു നടക്കുന്നു. അന്നുമുതൽ ബൈക്കിന്റെ ബുക്കിങ്ങും ആരംഭിക്കും. www.jawamotorcycles.com എന്ന സൈറ്റിൽ രെജിസ്ട്രേഷൻ ചെയ്‌താൽ ബുക്കിങ് ഡേറ്റ് , തുക മറ്റുവിവരങ്ങൾ ഒക്കെ ലഭ്യമാകുന്നതാണു്.

Advertisment

publive-image

JAWA Classic 300 ൽ 293 cc ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ ആണുള്ളത് . ആന്റി ലോക്ക് ബ്രെക്കിങ് സിസ്റ്റമുള്ള ഇതിന്റെ വില 1.5 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയിലായിരിക്കും.

publive-image

മാർക്കറ്റിൽ JAWA Classic 300 ന്റെ പ്രതിസ്പർദ്ധ Royal Enfield മോട്ടോർ സൈക്കിളുമായിട്ടായിരിക്കും എന്നാണു വിലയിരുത്തപ്പെടുന്നത്.

Advertisment