Advertisment

മുതിര്‍ന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ഭാസ്ക്കരൻ പൊന്നാനിക്ക്  യാത്രയയപ്പ്  നൽകി

author-image
admin
Updated On
New Update

റിയാദ് : സൗദിയിലെ  കോൺഗ്രസ്സ് സ്ഥാപകരിൽ ഒരാളും റിയാദ് ഓ ഐ സി സി  സെന്‍ട്രൽ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റു മായിരുന്ന ഭാസ്ക്കരൻ പൊന്നാനി നാൽപത് വർഷത്തെ  പ്രവാസ ജീവിതം  അവസാനിപ്പിച്ച് നാട്ടിലേക്ക്  മടങ്ങുന്ന ഭാസ്ക്കരന്  റിയാദ് മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി യാത്രയയപ്പ്  നൽകി.

Advertisment

publive-image

1979. ഫെബ്രുവരി 28 ന് അൽ ആസ്മി ട്രേടിങ്ങ് ഈസ്റ്റ് കമ്പനിയിൽ (അൽ നേരിയ) എന്ന സ്ഥലത്താണ് അദ്ധേഹം എത്തിയത് പിന്നീട് കോൺഗ്രസ്സ് രാഷ്ട്രീയത്തിലും ജീവകാരുണ്ണ്യ പ്രവർത്തനങ്ങ ളിലും സജീവ്വ സാന്നിദ്യമായിരുന്നു ജില്ലാ കമ്മിറ്റി ഒരുക്കിയ യാത്രയയപ്പ്  ചടങ്ങിൽ. സിദ്ദീഖ് കല്ലുപറമ്പൻ ഫലകം  നൽകി ഫിറോസ് ന്നിലമ്പൂർ ഷാൾ അണിയിച്ചു

ബനൂജ് പുലത്ത്. സുലൈമാൻ പൂക്കോട്ടുംപാടം.ഹസ്സൻ പള്ളി പടി.വിനു. റസാക് ചെമ്മാട്. അസ്ലം കെപി.ഷിബിൽ കെ പി.ശിയാബുദ്ദീൻ. അൻസാർ ചെമ്മാട്.മൊയ്ദീൻ കോയ തുടങ്ങിയവർ പങ്കെടുത്തു ബനൂജ് സ്വാഗതവും .അൻസാർ നന്ദിയും പറഞ്ഞു

Advertisment