ബോളിവുഡ് ചിത്രം നോട്ട്ബുക്കിന്റെ മേക്കിംഗ് വീഡിയോ

ഫിലിം ഡസ്ക്
Friday, March 15, 2019

സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന പുതിയ ബോളിവുഡ് ചിത്രമാണ് നോട്ട്ബുക്ക്. ചിത്രത്തിന്റെ പുതിയ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.സഹീര്‍ ഇഖ്ബാല്‍, പ്രണുതല്‍ ബാല്‍ തുടങ്ങിയവരാണ് ചിത്രത്തില പ്രധാന താരങ്ങള്‍. നിതിന്‍ കക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്‌.

×