Advertisment

ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സ് അങ്കമാലി ഷോറൂം അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ റോജി എം ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സ് അങ്കമാലി ഷോറൂമിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ റോജി എം ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

സോണല്‍ മാനേജര്‍ ബിജു ജോര്‍ജ്ജ്, റീജിയണല്‍ മാനേജര്‍ സെബാസ്റ്റ്യന്‍, സീനിയര്‍ മാനേജര്‍ ജോപോള്‍, മാനേജര്‍മാരായ ബിജു, ദിനചന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisment