Advertisment

ഡോ. ബോബി ചെമ്മണൂര്‍ ധനസഹായം കൈമാറി

author-image
admin
New Update

publive-image

Advertisment

ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഫിജികാര്‍ട്ട് ഡോട്ട് കോമിന്റെ അഫിലിയേറ്റായിരുന്ന അന്തരിച്ച പുറക്കാട്ടിരി, മനോലി മുരളീധരന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായം ഫിജികാര്‍ട്ട് ചെയര്‍മാനും ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് സി എം ഡിയുമായ ഡോ. ബോബി ചെമ്മണൂര്‍ കൈമാറി.

കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ഏറെ ആത്മാര്‍ഥതയുള്ള കഠിനാധ്വാനിയായിരുന്ന ഒരു ചെറുപ്പക്കാരനായിരുന്നു മുരളീധരന്‍ എന്ന് ഡോ. ബോബി ചെമ്മണൂര്‍ അനുസ്മരിച്ചു. ഫിജികാര്‍ട്ട് പ്രതിനിധികളായ ദിനേശ് ചന്ദ്രന്‍, റിജേഷ്, പ്രവീണ്‍ ചിറയത്ത്, പ്രജീഷ്, ബഷീര്‍, സുധീഷ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Advertisment