Advertisment

ഡോ. ബോബി ചെമ്മണൂരിന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൌണ്ടേഷനിലെ അംഗത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

author-image
admin
New Update

publive-image

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൌണ്ടേഷനിലെ അംഗത്വ സര്‍ട്ടിഫിക്കറ്റ് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും സ്പോര്‍ട്സ്മാനും വ്യവസായിയുമായ ഡോ. ബോബി ചെമ്മണൂര്‍, ശ്രീലങ്കന്‍ ക്യാബിനറ്റ് മന്ത്രി ഗമിനി ജയവിക്രമ പെരേരയില്‍ നിന്നും സ്വീകരിക്കുന്നു.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൌണ്ടേഷന്‍ ജനറല്‍ സെക്രട്ടറി രാജമോഹന്‍, സെക്രട്ടറി രാജേഷ് കുമാര്‍ എന്നിവര്‍ സമീപം.

Advertisment