Advertisment

ഛപാകിന്റെ ചിത്രീകരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളായി ദീപികയെത്തുന്ന ചിത്രമാണ് ഛപാക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സ്ഥലത്തെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകാണ്‌. ദീപികയും വിക്രാന്ത് മാസും ഒന്നിച്ചുള്ള വീഡിയോയാണ് ലീക്കായിരിക്കുന്നത്. ദീപിക വിക്രാന്തിനൊപ്പം ബൈക്കില്‍ ഡല്‍ഹിയിലെ ഒരു തെരുവില്‍ വന്നിറങ്ങുന്ന വീഡിയോയാണ് ലീക്കായിരിക്കുന്നത്.

javascript:;

ദീപികയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരിക്കും ഛപാകിലേത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, ദീപിക പദുകോണിന്റെ കെ.എ എന്റര്‍ടെയിന്‍മെന്റ്, മേഘ്‌ന ഗുല്‍സാറിന്റെ മൃഗ ഫിലിംസ് എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

Advertisment