Advertisment

പ്രഭുദേവ ചിത്രം; ‘ചാര്‍ളി ചാപ്ലിന്‍ 2’ വിന്റെ പുതിയ പ്രാമോ വീഡിയോ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

പ്രഭുദേവ നായകനായെത്തുന്ന പുതിയ ചിത്രമാണ് ചാര്‍ളി ചാപ്ലിന്‍ 2. ചിത്രത്തിന്റെ പുതിയ പ്രൊമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ പ്രഭുവിന്റെ നായികയായെത്തുന്നത് നിക്കി കല്‍റാണിയാണ്.

https://www.youtube.com/watch?time_continue=22&v=2WaH7cZPTIM

ശക്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭു, സമീര്‍, നിക്കി, അധ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍ . അംരീഷ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സിവയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Advertisment