മലയാള സിനിമ News നടന്‍ നിര്‍മല്‍ പാലാഴിയുടെ പിതാവ് അന്തരിച്ചു ന്യൂസ് ബ്യൂറോ, കോഴിക്കോട് 02 Dec 2023 10:37 IST Follow Us New Update കോഴിക്കോട്: നടന്‍ നിര്‍മല്‍ പാലാഴിയുടെ പിതാവ് ചക്കിയേടത്ത് ബാലന്‍ (79) അന്തരിച്ചു. ഭാര്യ സുജാത. മറ്റു മക്കൾ: ബസന്ത്, സബിത, സരിത.മരുമക്കൾ: സോമൻ, സുരേഷ് ബാബു, അഞ്ജു. സഹോദരങ്ങൾ: പ്രേമരാജൻ, ഇന്ദിര, പരേതനായ കൃഷ്ണദാസ്, ഉത്പലാക്ഷി, പ്രഭാകരൻ, ചിന്നകൃഷ്ണൻ. Read More Advertisment Read the Next Article