Advertisment

തിരക്കുകൾക്ക് കുറച്ച് സമയത്തേക്ക് വിട, ക്ഷേത്രോത്സവത്തിലെ നാടകം ആസ്വദിച്ച് അനുശ്രീ

author-image
മൂവി ഡസ്ക്
New Update
anucccsree.jpg

അഭിനയത്തിരക്കുകളെല്ലാം മാറ്റി വച്ച് വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്ന അനുശ്രിയുടെ ദൃശ്യങ്ങളാണ് ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടകം, നിലത്തിരുന്നാണ് അനുശ്രീ കാണുന്നത്.

തിരക്കേറിയ ഉത്സവപ്പറമ്പിൽ മറ്റ് കാണികളെല്ലാം കസേരയിൽ ഇരുന്ന് നാടകം കാണുമ്പോഴും വളരെ ലളിതമായ വസ്ത്രം ധരിച്ച് താരം ഒരു ചെറുപുഞ്ചിരിയോടെ നാടകം ആസ്വദിക്കുന്ന കാഴ്ച ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നടിയുടെ ഈ സിംപ്ലിസിറ്റിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.

 

Advertisment