Advertisment

സി.കെ.മുഹമ്മദ് നജീബിന് യാത്രയയപ്പ് നല്‍കി

New Update

ജിദ്ദ: ഇരുപത്തഞ്ച് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന ശാന്തപുരം അല്‍ജാമിഅ പൂര്‍വ്വ വിദ്യാര്‍ ത്ഥിയും പ്രമുഖ വാഗ്മിയും പണ്ഡിതനുമായ സി.കെ.മുഹമ്മദ് നജീബിന് ശാന്തപുരം അല്‍ജാമിഅ ജിദ്ദ ഘടകം യാത്രയയപ്പ് നല്‍കി.

Advertisment

publive-image

ആബിദ് ഹുസൈന്‍ കരുവാരക്കുണ്ട് അധ്യക്ഷത വഹിച്ചു.

ഇബ്രാഹീം ശംനാട്, പി.കെ.ഉമ്മര്‍കുട്ടി, പി.എ.മുഹമ്മദ്, കെ.കെ.നിസാര്‍, കെ.എച്ച്.റഹീം, കെ.എം.ഹനീഫ, ശിഹാബ് കരുവാരക്കുണ്ട്,അനീസ് ഇരുമ്പൂഴി തുടങ്ങിയവര്‍ സംസാരിച്ചു. വി.വി.കെ.ഹനീഫ,സാദിഖലി തുവ്വൂര്‍ ഗാനമാലപിച്ചു.

യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തികൊണ്ട് സി.കെ.നജീബ് പറഞ്ഞു. ടി.എംഅബ്ദുസലാം സ്വാഗതവും തമീം മമ്പാട് നന്ദിയും പറഞ്ഞു. സക്കീര്‍ ഹുസൈന്‍ വലമ്പൂര്‍ ഖിറാഅത് നിര്‍വ്വഹിച്ചു.

Advertisment