Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 16.32 ലക്ഷം കടന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 7347 പേര്‍ക്ക്‌

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1632544 ആയി. പുതിയതായി 7347 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച 184 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 43015 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 13247 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 1445103 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 143922 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment