Advertisment

ക്രിസ്‌മസിന് ധമാക്കയുടെ ഓഡിയോ ലോഞ്ച്

author-image
ഫിലിം ഡസ്ക്
New Update

നിക്കി ഗല്‍റാണിയേയും അരുണ്‍ കുമാറിനെയും പ്രധാന കഥാപാത്രമാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയുടെ ഓഡിയോ ലോഞ്ച് തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വച്ച്‌ ഡിസംബര്‍ 25 ബുധനാഴ്ച ആറുമണിക്ക് നടത്തു. ജനുവരി രണ്ടിന് കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

publive-image

ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്.

cristmas dhamakka
Advertisment