സാഹിത്യം കൃതി പുസ്തകമേളയില്‍ (മറൈന്‍ ഡ്രൈവ്) ഇന്ന് വാട്ടര്‍ കളര്‍ പെയ്ന്റിംഗ് ഡെമോണ്‍സ്‌ട്രേഷന്‍ റാംമോഹന് പാലിയത്ത് 09 Mar 2018 09:20 IST Follow Us New Update കൊച്ചി: കൃതി പുസ്തകോത്സവത്തിന്റെ ഭാഗമായി മറൈന്‍ ഡ്രൈവിലെ പുസ്തകോത്സവ വേദിയില്‍ ഇന്ന് (മാര്‍ച്ച് 9) വൈകീട്ട് 4 മണിക്ക് പ്രശസ്ത ജലഛായ ചിത്രകാരന്‍ സുനില്‍ ലിനസ് ഡെയുടെ ഡെമോണ്‍സ്‌ട്രേഷന്‍ നടക്കും. പ്രവേശനം സൗജന്യം. Read More Advertisment Read the Next Article