കോന്നി സ്വദേശി റിയാദിൽ നിര്യാതനായി…

Wednesday, July 11, 2018

റിയാദ്: പത്തനംതിട്ട  കോന്നി സ്വദേശി സന്തോഷ്‌ തങ്കച്ചന്‍ (44) റിയാദില്‍ ഹൃദയ സ്തംഭാനംമൂലം മരണപെട്ടു സൗദി രാജാവിൻ്റെ അറക്ക പാലസിൽ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ 12 വർഷമായി ജോലി ചെയ്തുവരുന്ന സന്തോഷ് തങ്കച്ചൻ    കഴിഞ്ഞ ദിവസം ബിൻ ലാദൻ കമ്പനിയുടെ താമസ സ്ഥലത്തുനിന്നും ജോലിക്കിറങ്ങുന്നതിനിടെ ഹൃദയസ്ഥംഭനം മുലം ഉടനെ ഉബൈദ്‌ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴിമധ്യ മരണപെടുകയാണ് ഉണ്ടായത്

നിയമ നടപടികള്‍ പൂര്ര്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള  ശ്രമങ്ങള്‍ ഊര്‍ജിതമായി നടന്നുവരുന്നു

×