Advertisment

ധനുഷിന്‍റെ സുരുളിയില്‍ ഐശ്വര്യ ലക്ഷ്മി നായിക

author-image
ഫിലിം ഡസ്ക്
New Update

കാര്‍ത്തിക് സുബ്ബരാജ് ധനുഷിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ സുരുളിയില്‍ നായികയാകുന്നത് ഐശ്വര്യ ലക്ഷ്മി . ദേശീയ പുരസ്‌കാരജേതാവ് ജോജു ജോര്ജും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Advertisment

publive-image

ചിത്രം നിര്‍മിക്കുന്നത് ചെന്നൈയിലെ വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ്.തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനെന്നാണ് പൊതുവെ കാര്‍ത്തിക്കിന് തമിഴ്‌നാട്ടിലെ പേര്.

പിസ്സ, ജിഗര്‍ത്തണ്ട, ഇരൈവി, പേട്ട തുടങ്ങിയ ത്രില്ലറുകള്‍ സമ്മാനിച്ച സംവിധായകന്‍റെ ചിത്രത്തില്‍ ധനുഷ് നായകനാകുന്നതും ഇതാദ്യമാണ്.

dhanush film heroin
Advertisment