Advertisment

മർഹും സ്വാബിർ, ഇർഷാദ് അനുസ്മരണം സംഘടിപ്പിച്ചു

New Update

മുള്ളേരിയ:  കഴിഞ്ഞ വർഷം വിട പറഞ്ഞ എസ്എസ്എഫ് ദേലംപാടി ,പള്ളംങ്കോട് സെക്ടർ സെക്രട്ടറിമാരായ സ്വാബിർ പന്ച്ചോടി, ഇർഷാദ് കർന്നൂർ എന്നിവരുടെ അനുസ്മരണ സംഗമം മുള്ളേരിയ അഹ്ദലിയ സെന്ററിൽ നടന്നു.

Advertisment

publive-image

എസ്എസ്എഫ് ബദിയഡുക്ക ഡിവിഷൻ കമ്മിറ്റിക്ക് കീഴിൽ 61 യൂണിറ്റുകളിൽ തുടർ ദിവസങ്ങളിൽ അനുസ്മരണ വേദികൾ സംഘടിപ്പിക്കും. സിദ്ധീഖ് പൂത്തപ്പലം അനുസ്മരണ പ്രഭാഷണം നടത്തി.

കരീം ജൗഹരി ഗാളിമുഖം, ഫൈസൽ സൈനി, റഹീം സഅദി, മജീദ് ഫളിലി, ഉമൈർ ഹിമമി, റഷൂദ് നെക്രാജെ, ഹുസൈൻ കൊമ്പൊട്, അസ്ലം അടൂർ, ഹാരിസ് സഖാഫി കൊമ്പോട്, സഫ്വാൻ ഹിമമി, ജാഫർ ഹിമമി നെക്രജെ, അഷ്റഫ് സഖാഫി പള്ളപ്പാടി, റംസാൻ ഹാജി , ഖാദർ കൊറ്റുമ്പ, എന്നിവർ സമ്പന്ധിച്ചു. സയ്യിദ് ജലാലുദ്ധീൻ ഹാദി കൂട്ടുപ്രാർത്ഥനക്ക് നേതൃത്വം നൽകി.

Advertisment