Advertisment

ആലൂർമദ്രസ പ്രവേശനോത്സവം നടത്തി

author-image
admin
New Update

കാസറഗോഡ്:  സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ പുതിയ മദ്രാസ അദ്ധ്യായന വർഷാരംഭത്തോടനുബന്ധിച്ച് പ്രവേശനോത്സവം നടത്തി.

Advertisment

publive-image

ജമാഅത്ത് പ്രസിഡണ്ട് എ.ടി അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു ജമാഅത്ത് ഖത്തീബും സദർ മുഅല്ലിമുമായ മുഹമ്മദ് കുഞ്ഞി ഹനീഫി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ജനറൽ സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി സ്വാഗതവും ഇസ്മായിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.

publive-image

നൂറുൽ ഹുദായവജന സംഘം കുട്ടികൾക്കു മധുരപലഹാരങ്ങൾ വിതരണം ചെയ്തു മുഅല്ലിമുമാരായ അൽതാഫ് ഹിമമി, സവാദ് ഉസ്താദ് ,ജമാഅത്ത് ഭാരാവാഹികളായ അബ്ദുൽ ഖാദർ കോളോട്ട്, ബഷീർ കടവിൽ, അസീസ് എം.എ, അബ്ദുല്ല അപ്പോളോ, അബ്ദുൾ ഖാദർ ടി.എ, മസ്ജിദ് പുനർനിർമ്മാണ കമ്മിറ്റി ഭാരാവാഹികളായ ഇസ്മായിൽ മാസ്റ്റർ, അബ്ദുല്ല ആലൂർ പി.ടി.എ കമ്മിറ്റി അംഗങ്ങളായ എ.ടി അബു, മൻസൂർ ഫൈസി, ഇഖ്ബാൽ എം ടി,അസീസ് എ, അശ്രഫ് തോട്ടും ബാത്ത്, അബ്ദുൾ റഹ്മാൻ എ, എ.കെ അബ്ബാസ്, ആമുമീത്തൽ, കാദർ എം.എ തുടങ്ങിയവർ സംബന്ധിച്ചു

Advertisment