Advertisment

കൊടിയത്തൂരിലെ പ്രളയബാധിത പ്രദേശവും വീടുകളും സന്ദര്‍ശിച്ചു

New Update

കൊടിയത്തൂര്‍:  പ്രളയക്കെടുതിയിലകപ്പെട്ട കൊടിയത്തൂര്‍ പഞ്ചായത്തിലെ കാരാട്ട് പ്രദേശത്തെ വീടുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടിയും സംഘവും സന്ദര്‍ശിച്ചു.

Advertisment

publive-image

കാരാട്ട് കുളിക്കടവ് റോഡിന്റെ ടാറിംങ്ങ് പൂര്‍ത്തീകരിച്ചതും കോണ്‍ക്രീറ്റ് ചെയ്തതും ഒന്നാം വാര്‍ഡ് മെമ്പര്‍ സാറ ടീച്ചറോടൊപ്പം നോക്കിക്കണ്ടു. കാരാട്ട് കുളിക്കടവിന്റെ പുനരുദ്ധാരണം എത്രയും വേഗം ആരംഭിക്കുവാനുള്ള ശ്രമം തുടരുമെന്ന് മെമ്പര്‍ പറഞ്ഞു.

publive-image

വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദു മാസ്റ്റര്‍, സാലിം ജീറോഡ്, ഹമീദ് കൊടിയത്തൂര്‍, റഫീഖ് കുറ്റിയോട്ട്, സഫീറ കൊളായില്‍, ജാഫര്‍ പുതുക്കുടി, പി.പി.അഷ്‌റഫ്, വി.കെ. സത്താര്‍, കെ.സി. ഉണ്ണിച്ചേക്കു, മുംതാസ് കൊളായില്‍, പി.വി.ആയിശക്കുട്ടി എന്നിവര്‍ സംബന്ധിച്ചു.

Advertisment