Advertisment

കുവൈറ്റില്‍ വിവാഹ മോചിതരായ പുരുഷന്മാരുടെയും സത്രീകളുടെയും എണ്ണം 57000 കവിഞ്ഞെന്ന് റിപ്പോര്‍ട്ട്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ വിവാഹ മോചിതരായ പുരുഷന്മാരുടെയും സത്രീകളുടെയും എണ്ണം 57000 കവിഞ്ഞെന്ന് റിപ്പോര്‍ട്ട് . പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ സര്‍വീസസിന്റെ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . കണക്കുകള്‍ പ്രകാരം 2017ല്‍ 5641 വിവാഹ മോചനമാണ് കുവൈറ്റില്‍ നടന്നിരിക്കുന്നത്.

publive-image

ദിവസേന 22 വിവാഹമോചനം വീതം നടന്നുവെന്നാണ് കണക്ക് . ഇതൊരു അപടകരമായ സൂചനയാണ് . ഇത്രയും വിവാഹമോചനങ്ങള്‍ പെരുകുന്നത് സംബന്ധിച്ച് കാരണങ്ങള്‍ കണ്ടെത്തുന്നതിന് ആവശ്യമായ പഠനം നടത്തണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞു .

kuwait kuwait latest
Advertisment