Advertisment

24 ഇയേഴ്സ് ചലഞ്ച് ;മാറ്റമില്ലാതെ ദിവ്യാ ഉണ്ണി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

24കൊല്ലം മുമ്പത്തെ ഫോട്ടോ ഷെയര്‍ ചെയ്ത് ദിവ്യാ ഉണ്ണി. 1995ലേയും 2019ലേയും ചിത്രങ്ങളാണ് താരം ഫെയ്സ് ബുക്കില്‍ പങ്കുവച്ചത്. 24 ഇയേഴ്സ് ചലഞ്ച് എന്ന ഹാഷ് ടാഗിലാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. പത്ത് കൊല്ലത്തെ ചിത്രം പങ്കുവയ്ക്കുന്ന ട്രെന്റ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

https://www.facebook.com/DivyaaUnniOfficial/posts/2236364876623668

1995ല്‍ മോഡലിംഗ് ചെയ്ത സമയത്തുള്ള ചിത്രമാണിത്. അനിയത്തി വിദ്യാ ഉണ്ണിയുടെ വിവാഹ റിസപ്ഷന്‍ സമയത്തെ ഫോട്ടോയാണ് ഇപ്പോഴത്തെ ഫോട്ടോയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന് ഇപ്പോഴും വ്യത്യാസമൊന്നുമില്ലെന്നാണ് ഫോട്ടോയ്ക്ക് അടിയില്‍ വരുന്ന കമന്റുകള്‍.

Advertisment