Advertisment

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'കുറുപ്പി'ന്‍റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ റിലീസ് ചെയ്തു

author-image
ഫിലിം ഡസ്ക്
New Update

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'കുറുപ്പ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ റിലീസ് ചെയ്തു. സ്റ്റൈലിഷ് ലുക്കില്‍ ഉള്ള ദുല്‍ഖറിന്‍റെ പോസ്റ്റര്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത്.

Advertisment

publive-image

ദുല്‍ഖറിന്‍റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ്‌ രാജേന്ദ്രന്‍ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.വര്‍ഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്‍റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത് .

വേഫെയറര്‍ ഫിലിംസിന്‍റെയും എം സ്റ്റാര്‍ ഫിലിംസിന്‍റെയും ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്‌.

dulquer salman
Advertisment