ഏലിയാമ്മ മാത്യു മുണ്ടക്കല്‍ നിര്യാതയായി

ഷിജി ചീരംവേലില്‍
Monday, August 13, 2018
 സൂറിക്ക്.   കോ ട്ടയം കൂടല്ലൂര്‍  മുണ്ടക്കല്‍  ഏലിയാമ്മ  മാത്യു  ( 92 ) നിര്യാതയായി. പരേതനായ  കെ. സി മാത്യു   മുണ്ടക്കല്‍ ആണ്  ഭര്‍ത്താവ് . സംസ്കാരം  ബുധനാഴ്ച  ഉച്ചകഴിഞ്ഞ്   2. 30 ന്  കൂടല്ലൂര്‍ സെ . ജോസഫ് ദേവാലയത്തില്‍ .
മക്കള്‍  ജയിംസ്  കരക്കാട്ടില്‍  ( ജര്‍മ്മനി  ) ,എല്‍സി  ( അതിരമ്പുഴ   ) , ജോസ്  മാത്യു  ( ഇലഞ്ഞി  ) . മേരി  വലിയ പറമ്പില്‍ ( ചിക്കാഗോ ),ബാബു  മാത്യു , സിറിയക്  മാത്യു  , ജോര്‍ജ്  മാത്യു  ( സ്വിറ്റ്സര്‍ലന്‍ഡ് ) , ടോമി  മുണ്ടക്കല്‍  ( സ്വിറ്റ്സര്‍ലന്‍ഡ് ).ഷിലു  ഡയസ്  തറപ്പേല്‍ .
മരുമക്കള്‍ . തങ്കമ്മ  ജയിംസ് , എല്‍സി  ജോസ്  , മേരിക്കുട്ടി  ജോസ് ,ബാബു  വലിയപറമ്പില്‍ , ബസ്സി  ബാബു , റജി സിറിയക് ,സുജ  മാത്യു  , മേരി  മുണ്ടക്കല്‍  ,
കടപ്ലാമറ്റം കടിയംകുടറ്റിയില്‍ കുടുംബാംഗമാണ്  പരേത .
×