Advertisment

ഏലിക്കുട്ടി ചാക്കോ കുരീക്കല്‍ നിര്യാതയായി

New Update
publive-image
Advertisment
ബാസല്‍ . സ്വിസ്സ് മലയാളികളായ മാത്യു കുരീക്കല്‍ , ബെന്നി കുരീക്കല്‍ മ എന്നിവരുടെ മാതാവ് ഏലിക്കുട്ടി ചാക്കോ കുരീക്കല്‍ ( 89 ) നിര്യാതയായി .
സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കിഴക്കമ്പലം സെ .ആന്‍റണിസ് ഫൊറോനാപ്പള്ളിയില്‍ നടക്കും . ഏലിക്കുട്ടി ചാക്കോ കുരീക്കലിന്റെ വേര്‍പാടില്‍ കെ .സി .എസ്. സി ബാസല്‍ യോഗംചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി.
മക്കള്‍ . മാത്യു കുരീക്കല്‍ , ബെന്നി കുരീക്കല്‍ .മരുമക്കള്‍ , ലിസ്സി മാത്യു .ഡെയ്സി ബെന്നി ( ബാസല്‍ , സ്വിറ്റ്സര്‍ലന്‍ഡ് )
Advertisment