Advertisment

ജൂലൈ 21 വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ്‌

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

അബുദാബി: നിലവിലുള്ള നിയന്ത്രണങ്ങൾ കാരണം ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ ഇത്തിഹാദ് വിമാനങ്ങളും ജൂലൈ 21 വരെ നിർത്തിവച്ചിരിക്കുന്നതായി ഇത്തിഹാദ് എയര്‍വേയ്‌സ്‌ അറിയിച്ചു.

Advertisment