യാത്രയയപ്പ് നല്‍കി

റഈസ്‌ കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Wednesday, May 15, 2019

ദമ്മാം: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ദമ്മാമിലെ ജീവകാരുണ്യ പ്രവർത്തകനായ സലീം മുഞ്ചക്കലിന് യാത്രയപ്പ് നൽകി. മദിനത്തുൽ ഉമ്മാമിലെ മലയാളികളുടെ കൂട്ടായ്മയായ ‘ഉമ്മാൽ മലയാളിക്കൂട്ട’മാണു യാത്രയയപ്പും നോംബു തുറയും സംഘടിപ്പിച്ചത്. പരിപാടിക്ക് സജീർ, സജീം, ഫിറോസ് നേതൃത്വം നൽകി.

×