Advertisment

ഫോക്കസ് പത്താമത് മെഡിക്കൽ / എഞ്ചിനീയറിംഗ് മാതൃക പ്രവേശന റിയാദ് തല പരീക്ഷ വെള്ളിയാഴ്ച

author-image
admin
Updated On
New Update

റിയാദ് : ഫോക്കസ് സൗദി ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന പത്താമത് മെഡിക്കൽ / എഞ്ചിനീയറിംഗ് മാതൃക പ്രവേശന പരീക്ഷയുടെ റിയാദ് തല പരീക്ഷ വെള്ളിയാഴ്ച്ച (22/3/2018)ഉച്ചക്ക് രണ്ടു മണി മുതൽ അഞ്ചുവരെ മോഡേൺ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടക്കും.

publive-image

പ്ലസ് വൺ. പ്ലസ് ടു വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള വർ പേര്, ക്ലാസ്, സ്‌കൂൾ, ഇമെയിൽ, മൊബൈൽ നമ്പർ, മെഡിക്കൽ / എഞ്ചിനീയറിംഗ് എന്നീ വിവരങ്ങൾ tips.saudi@gmail. com എന്ന ഇമെയിലിലേക്കോ 0500387117 എന്ന വാട്സപ്പ് നമ്പറിലേക്കോ അയക്കേണ്ടതാണ്.

Advertisment