Advertisment

ഫ്രണ്ട്‌സ് ഓഫ് ഒയാസിസ്‌ സംഘടിപ്പിക്കുന്ന വടംവലി മത്സരം നവംബര്‍ 22ന്

author-image
admin
New Update

റിയാദ് -ശുമൈസി കല കായിക ചാരിറ്റബിൾ സംഘടന ആയ ഫ്രണ്ട്‌സ് ഓഫ് ഒയാസിസ്‌ സംഘടിപ്പിക്കുന്ന ഒന്നാമത് 5's വടംവലി മത്സരം 2019 നവംബർ 22വെള്ളിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. റിയാദ് ശുമൈസിക്‌ സമീപം വാദി ഹനീഫ സഹൃദയ സ്ലാബ് കോർട്ടിൽ ആണ് മത്സരങ്ങൾ നടത്തുന്നത്.

publive-image

പ്രസ്തുത മത്സരത്തിൽ റിയാദിലേയും ദമാം, ബുറൈദ എന്നി പ്രാവശ്യകളിലെയും പ്രമുഖ ടീമുകൾ പകെടുക്കുന്നു. എല്ലാ കായിക പ്രേമികൾക്കും കുടുംബസമേതം മത്സരം കാണാൻ അവസരം ഒരുക്കി ഇരിക്കുന്നു എന്ന് സംഘടകർ അറിയിച്ചിരിക്കുന്നു.

Advertisment