അഹ്‌ലൻ റമദാൻ മുന്നൊരുക്കം, സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Wednesday, May 16, 2018

റിയാദ് :അഹ്‌ലൻ റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി ..റിയാദ് മുറബ്ബ ലുലു അവന്യൂ മാള് ..മുറബ്ബ അൽ വാഷിം മെഡിക്കൽ സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ..സൗജന്ന്യ മെഡിക്കൽ ക്യാമ്പ് …ലുലു മാനേജർ ഈദ് ബിൻ നാസർ അൽ ഉനൈസ് ഉദ്ഘടനം നിർവഹിച്ചു .

അൽ വാഷിം മെഡിക്കൽ സെന്റർ എക്സിക്യൂട്ടീവ് മാനേജർ വി .കെ റഫീഖ് ഹസൻ വെട്ടത്തൂർ അധ്യക്ഷൻ ആയിരുന്നു മറ്റുള്ളവർക് വേണ്ടി ജീവിക്കുന്ന പ്രവാസി സമൂഹം ചിലർ സ്വന്തം ആരോഗ്യ കാര്യത്തിൽ ബോധ വാൻ ആവുന്ന കാര്യത്തിൽ ജാഗ്രത പാലിക്കുക ആവശ്യം ആണെന്ന് .ഡോക്ടർ ഷാഹിദ് അലിഖാൻ അഭിപ്രായ പെട്ടു .

ഡോക്ടർ .മേത്തബു . ബ്ബു .ഡോക്ടർ .ഫിറാസ്‌ .സലിം ഉനൈസ് . അബ്ദുൽ റഹ്മാൻ .അഹമ്മദ് ഹുസൈൻ  ഹേർഫാ  എല്യമ്മ പ്രസംഗിച്ചു .മുറബ്ബ ലുലു അവന്യൂ മാനേജർ  ലാലു വർക്കി സ്വാഗതംവും  മിഥുൻ ലാൽ നന്ദിയും പറഞ്ഞു ..

×