Advertisment

ദീപിക ഡല്‍ഹി റിപ്പോര്‍ട്ടര്‍ ജിജി ലൂക്കോസിന്റെ പിതാവ് ജോര്‍ജ് ലൂക്കോസ് അന്തരിച്ചു

New Update

publive-image

പത്തനംതിട്ട: കോന്നി പന്നിക്കണ്ടം പുതുപ്പറമ്പില്‍ ജോര്‍ജ് ലൂക്കോസ് (77) അന്തരിച്ചു. ദീപിക ദിനപ്പത്രത്തിന്റെ ഡല്‍ഹി സീനിയര്‍ റിപ്പോര്‍ട്ടര്‍ ജിജി ലൂക്കോസ് മകനാണ്.

സംസ്‌കാര ശുശ്രൂഷ ജൂണ്‍ 25ന് രാവിലെ 10.30ന് മല്ലശേരി പൂങ്കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.

Advertisment